Tuesday, December 14, 2010

മലയാളം കീബോര്‍ഡ് ൌ പ്രശ്നം ₹ രൂപ ലോഗോ എന്നിവ ചേര്‍ത്ത കീബോര്‍ഡ്


 മലയാളം യൂണിക്കോഡ് കീബോര്‍ഡില്‍ ൗ എന്നതിന് പകരം  ൌ എന്ന് വന്ന് കാണാറുണ്ട്. ഉബുണ്ടു ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പ്രശ്നം കൂടുതലായി നേരിടുക. ഇത് പരിഹരിച്ചുള്ള കീബോര്‍ഡ് താഴെ ഡൗണ്‍ലോഡ് ലഭിക്കുന്നതാണ്ഈ കീ ബോര്‍ഡില്‍ രൂപ (₹) ചിഹ്നം ചേര്‍ത്തിട്ടുണ്ട്. മലയാളം കീബോര്‍ഡില്‍ 5 കീ അമര്‍ത്തിയാല്‍ രൂപ ചിഹ്നം ലഭിക്കും.ഇതിനായി അരുണ എന്ന മലയാളം ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുക
In Ubuntu Log on Root
Place-> Computer/File System/user/share/X11/xkb/Symbol/in.txt
Replace “In.txt” with new one

Save the file them restart the system
OK
https://sites.google.com/site/neflonelab/

News From Rahul Bathery

3 comments:

Anonymous said...

നന്ദി രാഹുല്‍. ഞാന്‍ കുറെക്കാലമായി ഇങ്ങനെയുള്ള ഒരു ഫോണ്ട് തിരഞ്ഞ് നടക്കുകയായിരുന്നു

Anonymous said...

hm puthita lipiyile font ayathu nannayi. nalla fontanu thnz. satheesh

അന്സാറ് said...

വളരെ നന്ദി. ൌ പ്രശ്നം എന്നെ കുറേകാലമായി അലട്ടുകയായിരുന്നു