Tuesday, December 14, 2010

മലയാളം യൂണിക്കോഡ് ഫോണ്ട്


 മലയാളത്തിലേക്ക് ഒരു പുതിയ യൂണിക്കോഡ് കൂടി. അരുണ എന്ന പുതിയ ലിപിയില്‍ കോഡ് ചെയ്ത ഫോണ്ടാണ് മലയാളികള്‍ക്കായി ടീം ഫോര്‍ലോക്സ് സമര്‍പ്പിക്കുന്നത്. മീര, രചന, അഞ്ചലി തുടങ്ങിയ പരിമ്പരാഗത മലയാളം അക്ഷരങ്ങള്‍ക്ക് മൊബൈലിലും അതുപോലെ ബ്രൗസറിലും ഡിസ്‌പ്ല ചെയ്യുമ്പോള്‍ ചില കുഴപ്പങ്ങള്‍ കാണാരുണ്ട്. പഴയ ലിപിയായതിനാല്‍ കൂട്ടക്ഷരം വരണ്ടാത്ത വാക്കുകള്‍ എഴുതാന്‍ ബുദ്ധിമുട്ടും നേരിടും ഇത് പരിഹരിക്കാനാണ് ടീം പോര്‍ലോജിക്സ് ( www.4logics.info ) പുതിയ സ്വതന്ത്ര ഫോണ്ട് രൂപപ്പെടുത്തിയത്. www.4logics.info എന്ന സൈറ്റ്  പൂര്‍ണ്ണമായും അരുണ എന്ന പുതിയ യൂണിക്കോഡിലേക്ക് മാറിയിട്ടുണ്ട്. ഇത് വേഡ് പോലുള്ള ടെപ്പിങ്ങ് സോഫ്‌റ്റ്‌വെയറുകളില്‍ അനായാസമായി തെറ്റുകുറ്റം കൂടാതെ എവുതാമെന്നതാണ് പ്രത്യേകത. മൈക്രോസോ‌ഫ്‌റ്റ് അവരുടെ കാര്‍ത്തക എന്ന ഫോണ്ട് പുറത്തിറക്കിയെങ്കലും ചില ഗുരതരമായ തെറ്റുകള്‍ കൊണ്ടും രൂപഭംഗിയിലെ വൈകൃതം കൊണ്ടും ജനശ്രദ്ധപിടിച്ചുപറ്റിയില്ല. പൂര്‍ണ്ണമായും മലയാളം സൈറ്റുകള്‍ക്കും മൊബൈലുകള്‍ക്കും ഇണങ്ങും വിധമാണ് അരുണ രൂപകല്‍പ്പനചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും സ്വതന്തമായ ഈ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
  Click Hear  to Download Aruna



News From Rahul Magic Eye

2 comments:

Anonymous said...

aruna enna ee font sitel use cheyyamo?

rahu! v (രാഹുല്‍ ) said...

തീര്‍ച്ചയായും ഉപയോഗിക്കാം. മീരോ പോലുള്ള പഴയ ലിപി ഉപയോഗിക്കുമ്പോള്‍ അനാവശ്യമായി അക്ഷരങ്ങള്‍ കൂടിച്ചേരുന്നത് ഒഴിലാകുകയും ചെയ്യും. ഉദാ: www.4logics.info എന്ന സൈറ്റില്‍ ലോഗ് ചെയ്താല്‍ മതിയാകും